കേന്ദ്രസര്‍ക്കാരിന്റെ എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി
തിരുവനന്തപുരം . കേന്ദ്രസര്‍ക്കാരിന്റെ എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ ( വിദേശ സംഭാവന നിയന്ത്രണ നിയമം ) പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു. വോട്ടെടുപ്പിൽ 111 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ടുപേർ എതിർത്തു. ബിജെപി എംഎല്‍എ വി.മുരളീധരന്‍ അവതരിപ്പിച്ച ഭേദഗതികള്‍ നിയമസഭ തള്ളി. നിയമഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25, 29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. … Continue reading കേന്ദ്രസര്‍ക്കാരിന്റെ എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed