28.7 C
Kollam
Thursday 24th September, 2026 | 07:21:17 PM
Home News Kerala കാൽകിലോ MDMA യുമായി യുവാക്കൾ പിടിയിൽ

കാൽകിലോ MDMA യുമായി യുവാക്കൾ പിടിയിൽ

കോട്ടയം. കാൽകിലോ MDMA യുമായി യുവാക്കൾ പിടിയിൽ.പെരുന്ന സ്വദേശി നിബിൻ എംബി , തൃക്കൊടിത്താനം സ്വദേശി ഹാഷിം ലബ എന്നിവർ പിടിയിലായത് പൊൻകുന്നത് വെച്ച്. പ്രതികളെ പൊലീസ് പിടികൂടിയത് അതി സാഹസികമായി

വില്പനക്കായി ബംഗളൂരിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു ലഹരി.വിദ്യാർത്ഥികൾക്ക് നൽകാൻ കൊണ്ട് വന്നതെന്ന് പ്രതികൾ.കാറിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാൽ കിലോ MDMA

rep image.