Home News Kerala MSC എൽസ 3 കപ്പൽ അപകടം, ആശങ്ക ആവർത്തിച്ച് കോടതി

MSC എൽസ 3 കപ്പൽ അപകടം, ആശങ്ക ആവർത്തിച്ച് കോടതി

കൊച്ചി. രണ്ടോ മൂന്നോ കണ്ടെയ്നറുകൾ പൊളിഞ്ഞിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. അത് സുരക്ഷിതമാണോ, അവ ചോർന്ന് കാണില്ലേ?. കണ്ടെയ്നറുകൾ വലിയ തിരമാലയിൽപെട്ട് കരയിലേക്ക് എത്തി ആരെങ്കിലും തുറന്നാൽ എന്ത് സംഭവിക്കും ?

കേന്ദ്രത്തിന് രൂക്ഷ വിമർശനം. അപകടം നടന്ന് ഒരു വർഷത്തിലേറെയായില്ലേ; ഇതുവരെ എന്തിനാണ് കാത്തിരുന്നത്?. അധികൃതർ കാര്യമായി ഒന്നും ചെയ്യുന്നില്ലെങ്കിലും കോടതിയ്ക്ക് കണ്ണടക്കാൻ ആവില്ല. തീരദേശ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദേശം

മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ കേന്ദ്രത്തിന് രണ്ടാഴ്ച സാവകാശം നൽകി.ഹർജി ജൂലൈ 15 ന് പരിഗണിക്കും