ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥലംമാറ്റംസ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന് ആശ്വാസകരമായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇരുകുട്ടരുടെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി നടപടി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു ഡോ. … Continue reading ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed