28.6 C
Kollam
Wednesday 16th September, 2026 | 05:20:21 PM
Home News Kerala തൃശ്ശൂരിൽ ഷിഗല്ലാ മരണം

തൃശ്ശൂരിൽ ഷിഗല്ലാ മരണം

തൃശ്ശൂരിൽ ഷിഗല്ലാ മരണം. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഷിഗില്ല കണ്ടെത്തിയത്. മരിച്ചത് മാപ്രാണം സ്വദേശിയായ 43 കാരൻ

ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. പതിമൂന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. കൊടകര വട്ടേക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു മരിച്ചയാൾ