29.4 C
Kollam
Friday 11th September, 2026 | 07:04:19 PM
Home News Kerala താമരശേരി ചുരം, രക്ഷിച്ചത് മരം

താമരശേരി ചുരം, രക്ഷിച്ചത് മരം

കോഴിക്കോട്. താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു. ചുരം ഏഴാം വളവിലാണ് വാൻ മറിഞ്ഞത്.
ആർക്കും പരിക്കില്ല.

ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ഇയാൾ ചാടി രക്ഷപ്പെട്ടു പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല