രോഗപ്പകര്‍ച്ച,തദ്ദേശ വകുപ്പിന് എതിരെ ആരോഗ്യവകുപ്പ്
തദ്ദേശ വകുപ്പിന് എതിരെ ആരോഗ്യവകുപ്പ്.ശുചീകരണത്തിൽ വീഴ്ച. ഷിഗല്ല അടക്കം രോഗ പകർച്ചക്ക് കാരണം ശുചിത്വം ഇല്ലായ്മ. വീഴ്ച് വരുത്തിയത് തദ്ദേശ സ്ഥാപനങ്ങൾ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ റെയ്ഡ് കർശനമാക്കാൻ തീരുമാനം. ഷിഗല്ലയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു. എന്നാല്‍ ഭരണമാറ്റമടക്കമുള്ള പ്രശ്നങ്ങളും പുതിയ ഭരണ സമിതികളുടെ പരിചയക്കുറവും ഇത്തവണ വ്യാപകമായ അനാസ്ഥയാണ് മഴക്കാല പൂര്‍വ ശുചീകരണത്തില്‍ ഉണ്ടായത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed