27.6 C
Kollam
Friday 11th September, 2026 | 10:10:26 PM
Home News Kerala വെമ്പായത്തെ ഹാപ്പി ലാൻഡില്‍ റൈഡ്‌ പൊട്ടി വീണ് അപകടം

വെമ്പായത്തെ ഹാപ്പി ലാൻഡില്‍ റൈഡ്‌ പൊട്ടി വീണ് അപകടം

വെമ്പായം.റൈഡ്‌ പൊട്ടി വീണ് അപകടം.തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിലാണ് റൈഡ്‌ പൊട്ടി വീണ് അപകടം
ഉണ്ടായത്.വെമ്പായത്തെ ഹാപ്പി ലാൻഡിലാണ് അപകടം. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി

ഊഞ്ഞാൽ പൊട്ടിവീണാണ് അപകടം. 25 ഓളം പേർക്ക് പരിക്കുണ്ട്. ഊഞ്ഞാലിന്റ അടിയിൽ പെട്ടുപോയ 3 പേർക്ക് കാര്യമായ പരിക്കുണ്ട്. 5 പേരെ സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്