30.4 C
Kollam
Thursday 8th October, 2026 | 01:45:50 PM
Home News Kerala കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 17കാരന്‍റെ ബൈക്ക് കവർന്നു

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 17കാരന്‍റെ ബൈക്ക് കവർന്നു

തൃശ്ശൂർ. നഗരത്തിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 17കാരന്‍റെ ബൈക്ക് കവർന്നു.പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി തൃശ്ശൂർ ഈസ്റ്റ് പോലീസ്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.ശക്തൻ ബസ് സ്റ്റാൻഡിനു സമീപത്ത് താമസിക്കുന്ന 17കാരൻ്റെ ബൈക്കാണ് പ്രതി കവർന്നത്

ലഹരി മരുന്ന് നൽകാമെന്ന് പറഞ്ഞാണ് 17 കാരനോടൊപ്പം ഇയാൾ കൂടിയത്.അരയിൽ കത്തിയുണ്ടെന്നും കുത്തുമെന്നും പറഞ്ഞ് 17 കാരനെ ബൈക്കിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.പാലക്കാട് കണ്ണമ്പ്ര സ്വദേശി ദിലീപ് പോലീസ് പിടിയിലായി .ഇയാൾക്കെതിരെ മുൻപും ബൈക്ക് മോഷണം കേസുകൾ