27.9 C
Kollam
Tuesday 13th October, 2026 | 11:11:01 PM
Home News Breaking News കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും ബൈക്ക് മോഷ്ടിച്ചയാളെ പിടികൂടി

കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും ബൈക്ക് മോഷ്ടിച്ചയാളെ പിടികൂടി

തിരുവനന്തപുരം. കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവം. മോഷ്ടാവിനെ പോലീസ് പിടികൂടി. അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പോലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. മാനവിയം വീഥിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെയാണ് പോലീസുകാരന്റെ ബൈക്ക്‌ മോഷണം പോയത്