Home News Breaking News ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു

Advertisement

പാലക്കാട്. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു.കുനിശ്ശേരി ചെങ്കാരം കല്ലായിൽക്കളം സ്വദേശികളായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്.

സുഖിൽ (18) ന് പരിക്കേറ്റത്.കുനിശ്ശേരി ഭാഗത്ത് നിന്നും തൃപ്പാളൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിർ ദിശയിൽ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞു കയറി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here