മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് : ഒരാൾ കൂടി പിടിയിൽ

കൊച്ചി. മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് : ഒരാൾ കൂടി പിടിയിൽ.പൊന്നാനിയിൽ നിന്ന് മഞ്ജിമയാണ് പിടിയിലായത്.ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡൽ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.മുംബൈയിൽ നിന്ന് പിടിയിലായ മറ്റൊരു പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും.അറസ്റ്റിലായ അലീന നടത്തിയത് വമ്പൻ നീക്കങ്ങൾ മോഡലുകളെ ദുബായിൽ എത്തിച്ചത് ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാൻ എന്ന വ്യാജനെ.ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് അലീന പരസ്യം ചെയ്തു. അറസ്റ്റിലായ സിന്ധു യുവതികളെ ദുബായിലെത്തിച്ചു.യുവതികൾ നേരിട്ടത് ക്രൂരപീഡനം, ലഹരി നൽകി മയക്കി എന്ന് പൊലീസ്. … Continue reading മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് : ഒരാൾ കൂടി പിടിയിൽ