Home News Breaking News `ഒരുപാട് പിച്ചി ചീന്തിയില്ലേ?’; വൈകാരിക പ്രതികരണവുമായി കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ചേക്കും

`ഒരുപാട് പിച്ചി ചീന്തിയില്ലേ?’; വൈകാരിക പ്രതികരണവുമായി കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ചേക്കും

Advertisement

തിരുവനന്തപുരം: കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീൺ കുമാർ, മാത്യു കുഴൽനാടൻ എന്നിവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

Also Read; ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു, റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം

ഹൈക്കമാൻഡ് തീരുമാനങ്ങൾ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെന്ന് കെ സി പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകുക എന്നതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ആക്രമണങ്ങളിൽ ഒരുപാട് പിച്ചി ചീന്തിയില്ലേ എന്ന് വൈകാരിക പ്രതികരണവും നടത്തി. കഴിവുള്ള മന്ത്രിമാർ ഉണ്ടാകുമെന്നും കെസി പറഞ്ഞു. രമേശ് ചെന്നിത്തലയെ സന്ദ‍ശിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here