27.1 C
Kollam
Friday 18th September, 2026 | 03:46:38 AM
Home News Breaking News തിരുവല്ലയിൽ ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡിൽ

തിരുവല്ലയിൽ ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡിൽ

തിരുവല്ല. ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡിൽ.csds നേതാവ് അജിമോൻ ചാലക്കാരി ആണ് റിമാൻഡിൽ ആയത്. കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയത്

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് തിരുവല്ലയിൽ വെച്ച് ആംബുലൻസ് തടഞ്ഞത്