26.6 C
Kollam
Saturday 12th September, 2026 | 02:52:15 AM
Home News Kerala കായംകുളം പുതുപ്പള്ളിയിൽ ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം

കായംകുളം പുതുപ്പള്ളിയിൽ ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം

കായംകുളം. പുതുപ്പള്ളിയിൽ ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം. എസ്.ഐ ഉൾപ്പെടെയുള്ള ഉള്ള പോലീസു’കർക്കും സംഘർഷത്തിൽ പരുക്ക്.രാത്രി 10 ന് ശേഷം മൈക്ക് ഉപയോഗിച്ചത് തടഞ്ഞതും പ്രദേശവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തതും തർക്കം ഉണ്ടാക്കിയെന്ന് പോലീസ്

സംഭവത്തിൽ 3 പേർ അറസ്റ്റിൽ.പുതുപ്പള്ളി സ്വദേശികളായ അഖിൽ, പ്രവീൺ അഖിൽ രാജ് എന്നിവരാണ് അറസ്റ്റിലായത്.കൂടുതൽ പേർ കസ്റ്റഡിയിൽ.അവാർഡ് ദാന ചടങ്ങ് നടത്താനായിരുന്നു 10 ന് ശേഷം മൈക്ക് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത്