26.6 C
Kollam
Saturday 12th September, 2026 | 03:39:53 AM
Home News Kerala ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് പറഞ്ഞു തല്ല്

ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് പറഞ്ഞു തല്ല്

ഹരിപ്പാട്. ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല. പ്രകോപിതനായ യുവാവ് ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തു. ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു. ഹരിപ്പാടുള്ള ചിക്കൻ ചിക്കാഗോ ഹോട്ടലിൽ ഇന്നലെയാണ് സംഭവം. ആറാട്ടുപുഴ സ്വദേശി സുധീർ ആണ് ഹോട്ടൽ ഉടമ

പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹരിപ്പാട് പോലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി