28.2 C
Kollam
Sunday 11th October, 2026 | 08:07:49 PM
Home News Breaking News ഹണി എം. വർഗീസുൾപ്പെടെ കേരള ഹൈക്കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ പരിഗണിക്കാൻ കൊളീജിയം ശുപാർശ

ഹണി എം. വർഗീസുൾപ്പെടെ കേരള ഹൈക്കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ പരിഗണിക്കാൻ കൊളീജിയം ശുപാർശ

കൊച്ചി. കേരള ഹൈക്കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ പരിഗണിക്കാൻ കൊളീജിയം ശുപാർശ. ഹണി എം. വർഗീസുൾപ്പെടെ 5 പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെ പരിഗണിക്കാനാണ് ശുപാർശ. ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റി പരിഗണിച്ചാണ് പുതിയ പേരുകൾ കൊളീജിയം നിർദേശിച്ചത്

നടിയെ ആക്രമിച്ച കേസിൽ വിധിപറഞ്ഞ ഹണി എം. വർഗീസ് നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായാണ് നടപടി. ശുപാർശയിന്മേൽ സുപ്രിംകോടതി കൊളീജിയം ഉടൻ തീരുമാനമെടുത്തേക്കും

also read: