മോണാലിസയുടെ വിവാഹം നടത്തിയ സംഭവം സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതി
തൃശൂര്‍.കുംഭമേള വൈറല്‍ മോണാലിസയുടെ വിവാഹം നടത്തിയ സംഭവം. എം വി ഗോവിന്ദനെതിരെ പോലീസിൽ പരാതി.മന്ത്രി വി ശിവൻകുട്ടി, എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യം പ്രായപൂർത്തി ആകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വരപ്രസാദ് കുന്നംകുളം പോലീസിൽ പരാതി നൽകി. അതേസമയം കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തില്‍ റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനോട് ആണ് റിപ്പോർട്ട് തേടിയത്. … Continue reading മോണാലിസയുടെ വിവാഹം നടത്തിയ സംഭവം സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed