Home News Breaking News എൽഡിഎഫ് ചരിത്ര മുന്നേറ്റം നടത്തുമെന്ന് എം വി ഗോവിന്ദന്‍

എൽഡിഎഫ് ചരിത്ര മുന്നേറ്റം നടത്തുമെന്ന് എം വി ഗോവിന്ദന്‍

Advertisement

കണ്ണൂര്‍. എൽഡിഎഫ് ചരിത്ര മുന്നേറ്റം നടത്തുമെന്ന് എം വി ഗോവിന്ദന്‍. വൻ ഭൂരിപക്ഷം നൽകി ജനങ്ങൾ ഇടത്പക്ഷത്തെ വിജയിപ്പിക്കും

അത്യുത്സാഹത്തിലാണ് ജനങ്ങൾ എൽഡിഎഫിന് വേണ്ടി രംഗത്തിറങ്ങുന്നത്.വയനാട് ഫണ്ടിൽ കോൺഗ്രസ്സുകാർ പോലും വിശ്വസിക്കാത്ത കണക്കാണ് അവതരിപ്പിച്ചത്.കോൺഗ്രസ്സ് 100 കോടിയിലധികം പിരിച്ചു എന്നാണ് ജനങ്ങൾ പറയുന്നത്. ഒരു ഘട്ടത്തിൽ പണി തുടങ്ങി എന്ന് പറഞ്ഞു. ടൌൺ പ്ലാനിങ് നടത്തിയിട്ടില്ല

വലിയ രീതിയിൽ പണം വാങ്ങി പറ്റിച്ചു. ഇതെല്ലാം ജനത്തിന് അറിയാം. കോൺഗ്രസ്സ് വീട് വച്ച് നൽകുമെന്ന് പറഞ്ഞ് വഞ്ചിച്ചു. ബിജെപി കള്ളപ്പണം ഉപയോഗിച്ച് വോട്ട് വാങ്ങി കേരളത്തെ അപമാനിക്കുന്നു. ബിജെപി സാരി കിറ്റ് എന്നിവ നൽകി

also read:

Advertisement