26.8 C
Kollam
Thursday 8th October, 2026 | 09:11:56 AM
Home News Kerala നീണ്ട ക്യൂ ജനം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ തെളിവ്, കെ മുരളീധരൻ

നീണ്ട ക്യൂ ജനം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ തെളിവ്, കെ മുരളീധരൻ

തിരുവനന്തപുരം. നീണ്ട ക്യൂ ജനം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ തെളിവാണെന്ന് കെ.മുരളീധരൻ. യുഡിഎഫ് നൂറ് സീറ്റ് നേടും, അതിൽ വട്ടിയൂർക്കാവും. മണ്ഡലത്തിൽ വോട്ടുള്ള സ്ഥാനാർത്ഥിയാണ് താൻ. മറ്റ് രണ്ട് പ്രധാന സ്ഥാനാർത്ഥികൾക്കും മണ്ഡലത്തിൽ അല്ല വോട്ട്. ഇട്ടിട്ടു പോയി എന്നതിന് ഉള്ള മറുപടിയാണിത്. വോട്ട് ഇട്ടിട്ട് പോയിട്ടില്ല

also read: