Home News Breaking News തൃശൂരിൽ രേഖകളില്ലാതെ കൊണ്ട് വന്ന 9 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

തൃശൂരിൽ രേഖകളില്ലാതെ കൊണ്ട് വന്ന 9 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

Advertisement

തൃശൂർ: തൃശൂരിൽ രേഖകളില്ലാതെ കൊണ്ട് വന്ന 9 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് പണം പിടികൂടിയത്. തൃശൂരിലെ ഒരു വ്യാപാരിയാണ് പിടിയിലായിരിക്കുന്നത്. ഇലക്ഷൻ ഫ്ലൈയിംങ് സ്ക്വോഡും,പോലീസും ചേർന്ന് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കൊണ്ടു പോകയായിരുന്ന തുക പിടിച്ചെടുത്തത്. അന്വേഷണം തുടരുകയാണ്.

Advertisement