26.1 C
Kollam
Friday 9th October, 2026 | 02:44:43 AM
Home News Kerala കിറ്റ് വിതരണത്തിൽ കേസെടുക്കും

കിറ്റ് വിതരണത്തിൽ കേസെടുക്കും

തൃശ്ശൂർ വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ് സംഭവത്തിൽ കേസെടുക്കും.

ഗോഡൗൺ ഉടമയ്ക്കും ഓർഡർ നൽകിയ വ്യക്തിക്ക് എതിരെയുമാണ് കേസെടുക്കുക.

തെരഞ്ഞെടുപ്പ് കമ്മീഷൻ വാടാനപ്പള്ളി പോലീസിന് പരാതി നൽകി.

മജിസ്ട്രേറ്റിന്റെ അനുമതി ലഭിക്കുന്നതോടെ കേസെടുക്കും