27.9 C
Kollam
Thursday 8th October, 2026 | 08:00:00 PM
Home News Breaking News വോട്ടിന് കിറ്റ്, തൃശൂരിൽ ബിജെപിയ്ക്കെതിരെ കേസ്സെടുത്ത് പോലീസ്

വോട്ടിന് കിറ്റ്, തൃശൂരിൽ ബിജെപിയ്ക്കെതിരെ കേസ്സെടുത്ത് പോലീസ്

തൃശ്ശൂരിൽ വോട്ടിന് കിറ്റ് വിതരണം നടത്തിയ സംഭവത്തിൽ
തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്
ഇന്നലെ ആണ് തൃശ്ശൂർ മണ്ഡലത്തിലെ ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ കിറ്റ് വിതരണം ചെയ്തത് .
ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്നാണ് എൽഡിഎഫിന്റെ പരാതി.