28.6 C
Kollam
Saturday 3rd October, 2026 | 04:50:03 PM
Home News Breaking News സംവിധായകൻ രഞ്ജിത്തിൻ്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ

സംവിധായകൻ രഞ്ജിത്തിൻ്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ

Advertisement

കൊച്ചി:
ലൈംഗികഅതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ.
മുഹമ്മദ് സിയാദാണ് വക്കാലത്തൊഴിഞ്ഞത്. രഞ്ജിത്തും പരാതിക്കാരിയും ഉൾപ്പെട്ട സിനിമയിലെ ICC അംഗമായിരുന്നു മുഹമ്മദ്സിയാദ്. സിയാദ് രഞ്ജിത്തിന് വേണ്ടി ഹാജരായതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പരാതി ഒതുക്കിതീർക്കാൻ ശ്രമമുണ്ടായെന്ന ആരോപണങ്ങൾക്കിടെയാണ് സിയാദിന്റെ പിന്മാറ്റം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് വക്കാലത്തൊഴിഞ്ഞതെന്നാണ് സിയാദിന്റെ വിശദീകരണം. രഞ്ജിത്തിന് വേണ്ടി ജാമ്യപേക്ഷ സമർപ്പിച്ചത് സിയാദാണ്.