26.5 C
Kollam
Tuesday 10th November, 2026 | 08:32:42 AM
Home News Kerala സെൻസർ ബോർഡ് അഡ്വൈസറിയുടെ നിർദ്ദേശം, ആശങ്ക അറിയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സെൻസർ ബോർഡ് അഡ്വൈസറിയുടെ നിർദ്ദേശം, ആശങ്ക അറിയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Advertisement

കൊച്ചി.സെൻസർ ബോർഡ് അഡ്വൈസറിയുടെ നിർദ്ദേശത്തിൽ ആശങ്ക അറിയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പുതിയ നിർദേശം പരമ വിഡ്ഢിത്തരം, സിനിമയെ മാർക്കറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറ്റും. പുതിയ നിർദ്ദേശമനുസരിച്ച് സിനിമ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നത് ആശങ്കയുണ്ട്

ടൈറ്റിൽ രജിസ്ട്രേഷനുള്ള അധികാരം ഫിലിം ചേംബറിന് തുടർന്നേ പറ്റൂ, നിർമ്മാതാക്കളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റം
ആണിത്.സെൻസർ ബോർഡ് തീരുമാനം പിൻവലിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ആക്കുമെന്നും കേന്ദ്രത്തിന് പരാതി നൽകുമെന്നും പ്രസിഡന്റ് ബി രാകേഷ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here