28.3 C
Kollam
Monday 9th November, 2026 | 08:06:20 PM
Home News Breaking News സി ഐ ടി യു: ടി പി രാമകൃഷ്ണൻ പ്രസിഡന്റ്; കെ കെ ജയചന്ദ്രൻ ജനറൽ...

സി ഐ ടി യു: ടി പി രാമകൃഷ്ണൻ പ്രസിഡന്റ്; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ

Advertisement

കോട്ടയം: സിഐടിയു 16–ാം സംസ്ഥാന സമ്മേളനം ടി പി രാമകൃഷ്ണനെ പ്രസിഡന്റായും കെ കെ ജയചന്ദ്രനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വി ശിവൻകുട്ടിയാണ് ട്രഷറർ. കെ എൻ ​ഗോപിനാഥ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി. 47 അം​ഗ ഭാരവാഹി കമ്മറ്റിയെയും 190 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ: എ കെ ബാലൻ, ജെ മേഴ്സികുട്ടിയമ്മ, എം വി ജയരാജൻ, കൂട്ടായിബഷീർ, യു പി ജോസഫ്, വി ശശികുമാർ, സുനിത കുര്യൻ, എം കെ കണ്ണൻ, എസ് ജയമോഹനൻ, നെടുവത്തൂർ സുന്ദരേശൻ, പി ആർ മുരളീധരൻ, എസ് പുഷ്പലത, പി ബി ഹർഷകുമാർ, സി വി ചന്ദ്രബാബു, ടി കെ രാജൻ, ദീപ കെ രാജൻ, കെ കെ പ്രസന്നകുമാർ, ആർ രാമു, എസ് ഹരിലാൽ, എൻ കെ രാമചന്ദ്രൻ, കടകംപള്ളി സു-രേന്ദ്രൻ,വി വി ബേബി.

സെക്രട്ടറിമാർ: കെ എൻ ഗോപിനാഥ്, കെ എസ് സുനിൽ കുമാർ, സി കെ ഹരികൃഷ്ണൻ, പി പി ചിത്തരഞ്ജൻ, അഡ്വ. പി സജി, പി പി പ്രേമ, ധന്യ ആബീദ്, ഒ സിബിന്ദു, പി കെ മുകുന്ദൻ, എം ഹംസ, പി ഗാനകുമാർ, കെ മനോഹരൻ, പി പത്മജ, മീര നിമേഷ്, വി കെ ഷീജ, പി കെ സന്തോഷ്, എം ജി അജി, പി മണിമോഹൻ, കെ അനിൽ കുമാർ, ആർ തിലകൻ, എസ് ബി രാജു, റെജി സഖറിയ. ക്ഷണിതാക്കൾ: കെ കെ ദിവാകരൻ, എസ് ശർമ്മ, കെ പി മേരി.

LEAVE A REPLY

Please enter your comment!
Please enter your name here