27.5 C
Kollam
Tuesday 29th September, 2026 | 09:27:01 AM
Home News Breaking News വിഡി സതീശൻ മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋത്വിക്ക് റോഷ’നെന്ന് എഴുതിക്കുമെന്ന് നടൻ സലിംകുമാർ

വിഡി സതീശൻ മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋത്വിക്ക് റോഷ’നെന്ന് എഴുതിക്കുമെന്ന് നടൻ സലിംകുമാർ

എറണാകുളം :ദയവ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻനെ ചർച്ചക്ക് വെല്ലു വിളിക്കരുതെന്ന് നടൻ സലിം കുമാർ.
പുലിമടയിൽ തല വയ്ക്കരുതെന്ന് മുഖ്യമന്ത്രിയോട് നടൻ്റെ ഉപദേശം.
മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വി ഡി എഴുതിക്കും എന്നും സലിം കുമാർ പരിഹസിച്ചു.

നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വി ഡി സതീശൻ .
കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മായാവിയിലെ
‘ഇതൊക്കെ യെന്ത്‌ ’എന്ന ഡയലോഗാണ് സലിം കുമാർ പറഞ്ഞത്.
ഊളം പാറ എന്നൊരു സ്ഥലം ഇല്ല .
അങ്ങനെ രണ്ടു ആളുകളും ഇല്ല .
ഉണ്ടെങ്കിൽ അവരുടെ മേൽവിലാസം തരണം എന്ന് മുഖ്യമന്ത്രിയോട് സലിം കുമാർ ആവശ്യപ്പെട്ടു.

താൻ ആരെയും കളിയാക്കിയിട്ടില്ല എന്ന് സലിം കുമാർ പറഞ്ഞു.
സി പി ഐ എം
സ്വർണം ഉള്ള ഇടത്ത് സഖാവിനെ കൊണ്ട് ഇരുത്തും.
സഖാവ് സ്വർണം ചെ മ്പാക്കി മറ്റും.
ശാസ്ത്രത്തെ വരെ സിപിഐഎം തോൽപ്പിച്ചു.
സഖാക്കൾ ശീലിച്ചതെ പാലിക്കു എന്നും സലിം കുമാർ വിമർശിച്ചു.