Home News Breaking News വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്

വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്

പീക്ക് ലോഡ് വൈദ്യുതി ഡിമാന്റ് 6000 മെഗാവാട്ടിലേക്ക് കടക്കുന്നു
വ്യാഴാഴ്ച രേഖപ്പെടുത്തിയത് 5836 മെഗാവാട്ട് വൈദ്യുതി

വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഉപഭോഗം
10.91 കോടി യൂണിറ്റ് 
ഉന്നതതല യോഗം വിളിച്ച് വൈദ്യുതി ബോർഡ്

വരുംദിവസങ്ങളിൽ ഉപഭോഗം കൂടാൻ സാധ്യത

ആവശ്യകത ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖല സമ്മര്‍ദ്ദത്തിൽ

Advertisement