26.8 C
Kollam
Tuesday 22nd September, 2026 | 11:47:22 PM
Home News Breaking News തിരുവല്ലയിൽ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

തിരുവല്ലയിൽ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

തിരുവല്ല: തിരുവല്ലയിൽ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു.
നെടുമ്പ്രം മുണ്ടുപറമ്പിൽ സിന്ധുവിനാണ് സൂര്യാഘാതമേറ്റത്.പൊങ്കാല ഇടുന്നതിനിടെയായിരുന്നു സംഭവം.