Advertisement
ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം.മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയിൽ തലയാറിന് സമീപമാണ് വാഹനങ്ങൾക്ക് നേരെ പടയപ്പ ആക്രമണം നടത്തിയത്.കാറിൽ സഞ്ചരിച്ച കർണാടക സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
വാഹനത്തിന് കേടുപാടുകൾ വരുത്തി





























