Home News Breaking News സര്‍ക്കാരിന്‍റെ നിർണായക നിയമങ്ങള്‍ ഗവർണർ പിടിച്ചുവെച്ചു

സര്‍ക്കാരിന്‍റെ നിർണായക നിയമങ്ങള്‍ ഗവർണർ പിടിച്ചുവെച്ചു

Advertisement

തിരുവനന്തപുരം.സർക്കാരിൻ്റെ നിയമനങ്ങൾ അംഗീകരിക്കാതെ ഗവർണർ. സർക്കാർ അവസാനം നടത്തിയ നിർണായക നിയമങ്ങളാണ് ഗവർണർ പിടിച്ചുവെച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം ഉൾപ്പെടെ ഇതിൽ പെടും. രണ്ട് പി.എസ്.സി അംഗങ്ങളുടെയും നിയമനം അംഗീകരിച്ചില്ല. വിവരാവകാശ കമ്മീഷണറുടെ നിയമനവും ഒപ്പിടാതെ ഗവർണർ

also read:

വിവിധ സർവ്വകലാശാല ഭരണസമിതികളിലേക്കും സർക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേദിവസം നിയമനം നടത്തിയിരുന്നു. ഈ നിയമനങ്ങൾ സർവകലാശാലയും അംഗീകരിച്ചിട്ടില്ല. ഇനി നിയമനങ്ങൾ അംഗീകരിക്കുക പുതിയ സർക്കാർ നിലവിൽ വന്ന ശേഷം. പുതിയ സർക്കാരിൻ്റെ താല്പര്യവും പരിഗണിക്കും

Advertisement