ഇറാന്റെ പ്രത്യാക്രമണങ്ങളുടെ പ്രധാന സൂത്രധാരന്‍ അലി ലാരിജാനി വധിക്കപ്പെട്ടെന്ന് ഇസ്രയേല്‍
ഇറാനിലെ ആക്രമണത്തില്‍ ഇറാന്‍ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി വധിക്കപ്പെട്ടെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രാേേയല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കട്‌സ് ആണ് ഈ വിവരം പറഞ്ഞത്. വിവരം ശരിയെങ്കില്‍ ഇറാന് കനത്ത തിരിച്ചടിയാണിത്. ഇറാന്റെ പ്രത്യാക്രമണങ്ങളുടെ പ്രധാന സൂത്രധാരന്‍ ആണ് ലാരിജാനി. അതേസമയം ഇറാന്‍ പ്രതികരണം ലഭ്യമായിട്ടില് ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ തങ്ങളുടെ പ്രദേശത്തേക്ക് നീങ്ങുന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേസമയം, ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഒരു സ്‌ഫോടനം ഉണ്ടായി. നഗരത്തിലെ യുഎസ് എംബസിയില്‍ പുതിയ … Continue reading ഇറാന്റെ പ്രത്യാക്രമണങ്ങളുടെ പ്രധാന സൂത്രധാരന്‍ അലി ലാരിജാനി വധിക്കപ്പെട്ടെന്ന് ഇസ്രയേല്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed