തിരുവനന്തപുരം. ഗവർണർ എന്ന നിലയിൽ പ്രശംസ കിട്ടിയെന്ന് കേരള ഗവർണർ എന്ന നിലയിലെ അവസാന ദിവസം വിടവാങ്ങല്‍ നടത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ . കേരളത്തിലെ ജനങ്ങൾ എന്നെ കേട്ടു, മനസിലാക്കി. സംഭവബഹുലവും സന്തോഷകരവുമായിരുന്നു ഈ കാലം. ഗവൺമെൻ്റും ജനങ്ങളും എല്ലാം സന്തോഷത്തിലായിരുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്തു
നിങ്ങൾ തന്ന സ്നേഹവും പിന്തുണയുമാണ് കരുത്തായത്. രണ്ട് സർക്കാരുകളുടെ ഭാഗമായി. രണ്ട് സർക്കാരുമായും നല്ല ബന്ധമായിരുന്നു. എല്ലാ കേരളീയർക്കും മാധ്യമങ്ങൾക്കും നന്ദി

































