27.5 C
Kollam
Sunday 20th September, 2026 | 03:23:28 AM
Home News Breaking News തൊണ്ടിമുതല്‍ തിരിമറി കേസ് ,ആന്റണി രാജുവിന് തിരിച്ചടി

തൊണ്ടിമുതല്‍ തിരിമറി കേസ് ,ആന്റണി രാജുവിന് തിരിച്ചടി

കൊച്ചി.തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷാവിധി മരവിപ്പിച്ചില്ല,ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതലായ അടിവസ്ത്രം തിരിമറി നടത്തിയ കേസില്‍ ആന്‍റണി രാജുവിന്‍റെ ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്നതിനാല്‍ രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന ഘടകകക്ഷിക്കുവേണ്ടി ഒഴിച്ചിട്ട സീറ്റാണ് തിരുവനന്തപുരം സെന്‍ട്രലിലേത്. പകരം ആരെന്ന ചോദ്യമാണ് ഇനി ഇടതുമുന്നണിക്കുമുന്നിലുള്ളത്.

also read :