26.4 C
Kollam
Wednesday 26th August, 2026 | 01:47:42 PM
Home News Breaking News തൊണ്ടിമുതൽ കേസ്,ആൻറണി രാജുവിന് ഇന്ന് നിർണായ ദിനം

തൊണ്ടിമുതൽ കേസ്,ആൻറണി രാജുവിന് ഇന്ന് നിർണായ ദിനം

തിരുവനന്തപുരം. ,ആൻറണി രാജു സമർപ്പിച്ച അപ്പീലിൽ
ഇന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും

തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്  
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആൻറണി രാജുവിന്റെ ആവശ്യം.

അടിവസ്ത്രത്തിൽ ലഹരി ഒളിപ്പിച്ച് പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരനെ
രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് അൻ്റണി രാജുവിനെ കോടതി ശിക്ഷിച്ചത്

മജിസ്റ്റേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാൽ ആൻറണി രാജുവിന് എംഎൽഎയായി തിരികെയെത്താം.