NewsBreaking NewsKerala ബവ്കോ പ്രീമിയം കൗണ്ടറിൽ നാളെ മുതൽ നടക്കുന്ന ഈ മാറ്റം അറിഞ്ഞോ March 14, 2026 FacebookEmailXPrintCopy URLTelegramWhatsApp തിരുവനന്തപുരം.ബവ്കോ പ്രീമിയം കൗണ്ടറിൽ നാളെ മുതൽ ഡിജിറ്റൽ പേയ്മെന്റ് മാത്രം. ബവ്കോ എം.ഡി സർക്കുലറിലൂടെ ഇക്കാര്യം മാനേജർമാരെ അറിയിച്ചു Your browser does not support the video tag. കാര്യം അറിയിച്ച് കൗണ്ടറുകളിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. നേരത്തെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം മരവിപ്പിച്ചിരുന്നു