27.7 C
Kollam
Sunday 30th August, 2026 | 09:31:42 PM
Home News Breaking News കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം

കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം

കോന്നി.മെഡിക്കൽ കോളേജിൽ തീപിടുത്തം: കോന്നി മെഡിക്കൽ കോളേജിലെ ജനറേറ്റർ റൂമിൽ നിന്നാണ് തീ പടർന്നത്. 

കോന്നിയിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റും പത്തനംതിട്ടയിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

തീപിടുത്തത്തെ തുടർന്ന് പുക മുഗൾ നിലകളിലേക്ക് വ്യാപിച്ചു.    പത്തനംതിട്ടയിൽ നിന്നും ബ്ലോവർ എത്തിച്ച് പുക വലിച്ചു പുറത്തേക്ക് കളയുന്നതിനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ്.  ആളുകൾ സുരക്ഷിതരാണെന്നാണ് ലഭ്യമായ വിവരം