26 C
Kollam
Tuesday 27th October, 2026 | 06:37:48 AM
Home News Breaking News ജയ്ഷേ ഭീകരൻ ഉസ്മാനെ സുരക്ഷ സേന സാഹസികമായി വധിച്ചു

ജയ്ഷേ ഭീകരൻ ഉസ്മാനെ സുരക്ഷ സേന സാഹസികമായി വധിച്ചു

Advertisement

ജമ്മു. കത്വവിലെ ഏറ്റുമുട്ടൽ,ജയ്ഷേ ഭീകരൻ ഉസ്മാനെ സുരക്ഷ സേന വധിച്ചത് സാഹസികമായി. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരൻ നാട്ടുകാരെ ബന്ദികളാക്കിയിരുന്നു. വീടിനുള്ളിൽ കടന്ന സുരക്ഷാസേന ഭീകരരെ കബളിപ്പിച്ച് തോക്ക് കൈക്കലാക്കിയ ശേഷമാണ് വകവരുത്തിയത്. ഭീകരനെ നേരിടുന്നതിന് മുൻപ് തന്നെ ബന്ദികളാക്കിയ നാട്ടുകാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി