26 C
Kollam
Tuesday 27th October, 2026 | 05:45:52 AM
Home News Kerala ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ,സുപ്രീംകോടതിയിൽ അപ്പീൽ

ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ,സുപ്രീംകോടതിയിൽ അപ്പീൽ

Advertisement

ന്യൂഡെല്‍ഹി.ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ.ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ.കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന് അധികാരമില്ലെന്ന് വിധിക്കെതിരെയാണ് ഹർജി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആണ് ഹർജി സമർപ്പിച്ചത്.