25.8 C
Kollam
Friday 6th November, 2026 | 05:40:10 AM
Home News Breaking News നടൻ വിനായകന് പരുക്കേറ്റു

നടൻ വിനായകന് പരുക്കേറ്റു

Advertisement

കൊച്ചി. നടൻ വിനായകൻ ആശുപത്രിയിൽ

ആട് 3 ൻ്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തോൾ എല്ലിന് പരുക്ക് ഏറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.