27.4 C
Kollam
Thursday 5th November, 2026 | 10:45:52 PM
Home News Breaking News വാളയാർ ആൾക്കൂട്ട കൊലപാതകം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും


വാളയാർ ആൾക്കൂട്ട കൊലപാതകം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

Advertisement

വാളയാർ ആൾക്കൂട്ട കൊലപാതകം

കൊല്ലപ്പെട്ട റാം നാരായൺ ബക്കേലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് കുടുംബത്തെ അനുനയിപ്പിച്ചത്

മന്ത്രിസഭായോഗത്തിൽ പത്തുലക്ഷം രൂപയിൽ കുറയാത്ത ധനസഹായം  എന്ന ആവശ്യം ഉന്നയിക്കും

കുടുംബത്തിന് ധനസഹായം നൽകുക എന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്

കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും

എസ് ഇ എസ് ടി പീഡന നിരോധന നിയമവും ആൾക്കൂട്ട കൊലപാതകത്തിന്റെ വകുപ്പുകളും ചുമത്തും

കുടുംബത്തിന്റേത് പ്രതിഷേധമായി കണക്കാക്കേണ്ടതില്ല ആകുലതകൾ മാത്രമാണ് പങ്കുവെച്ചത്