26.8 C
Kollam
Wednesday 23rd September, 2026 | 12:53:18 AM
Home News Breaking News ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട് .മോഡേൺ ബസാർ ഞെളിയംപറമ്പിന് മുന്നിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കാർ യാത്രക്കാരനാണ് മരിച്ചത്. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലു പേർക്ക് പരുക്ക്

ബസ് കാറിലിടിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട് മറ്റൊരു ബസിലും ഇടിച്ചു