27.4 C
Kollam
Thursday 5th November, 2026 | 08:07:48 PM
Home News Kerala ഒരാഴ്ചയ്ക്കിടെ രണ്ടു ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു

ഒരാഴ്ചയ്ക്കിടെ രണ്ടു ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു

Advertisement

ഒരാഴ്ചയ്ക്കിടെ രണ്ടു ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു.  ആങ്ങമൂഴി കലപ്പമണ്ണില്‍ മായയാണ് മരിച്ചത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. അതേസമയം അടിയന്തരഘട്ടത്തിലാണ് രണ്ടാം ശസ്ത്രക്രിയ ചെയ്തതെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.