27.1 C
Kollam
Wednesday 9th September, 2026 | 10:02:46 AM
Home News Breaking News കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കൊടിക്കുന്നിൽ

കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കൊടിക്കുന്നിൽ

കൊല്ലം. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്

സ്ഥാനാർഥി നിർണയത്തിനായി രൂപീകരിച്ച കോർ കമ്മിറ്റിയിൽ എസ്.സി.എസ്.ടി.വിഭാഗങ്ങളെ ഒഴിവാക്കി
ഗുരുതരമായ അനീതിയും, വിവേചനവുമെന്ന് കൊടിക്കുന്നിൽ

കെ.പി.സി.സി.പ്രസിഡൻ്റിനോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല

ഇടപെടൽ ആവശ്യപ്പെട്ട് ദീപാ ദാസ് മുൻഷിക്ക് കത്തയച്ച് കൊടിക്കുന്നിൽ സുരേഷ് എം പി