27.5 C
Kollam
Saturday 7th November, 2026 | 10:07:19 PM
Home News Kerala അതിപുരാതനമായ നാല് കെട്ട് വീട് കത്തിനശിച്ചു

അതിപുരാതനമായ നാല് കെട്ട് വീട് കത്തിനശിച്ചു

Advertisement

വൈക്കം.അതിപുരാതനമായ നാല് കെട്ട് വീട് കത്തിനശിച്ചു.വൈക്കം മറവൻതുരുത്ത് മണിയശ്ശേരിയിലാണ് സംഭവംമറവന്തുരുത്ത് സ്വദേശി അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിനാണ് തീ പിടിച്ചത്.ഒരു നൂറ്റാണ്ടിൽ അധികം പഴക്കമുള്ള വീട് ഭൂരിഭാഗവും തടിയിൽ തീർത്തതായിരുന്നു.രാത്രി അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. കുടുംബ വീട്ടിൽ ആൾ താമസം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി