27.1 C
Kollam
Sunday 13th September, 2026 | 11:24:15 PM
Home News Breaking News വിനായക ചതുര്‍ഥി; നാളെ പ്രാദേശിക അവധി

വിനായക ചതുര്‍ഥി; നാളെ പ്രാദേശിക അവധി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നാളെ പ്രാദേശിക അവധി. വിനായക ചതുര്‍ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ബാധകമാണ്. എന്നാല്‍ നാളെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here