27.6 C
Kollam
Saturday 12th September, 2026 | 09:55:57 PM
Home News Breaking News ബ്രസീൽ ആദ്യ മത്സരത്തിന് ഇറങ്ങുന്നത് നെയ്മർ ഇല്ലാതെ

ബ്രസീൽ ആദ്യ മത്സരത്തിന് ഇറങ്ങുന്നത് നെയ്മർ ഇല്ലാതെ

ബ്രസീലിന്‍റെ ആദ്യ മത്സരത്തിൽ നെയ്മർ കളിക്കില്ല എന്ന് ബ്രസീൽ പരിശീലകൻ ആഞ്ചലോട്ടി. കഴിഞ്ഞ മാസം പരിശീലനത്തിനിടെ ഉണ്ടായ പരിക്കിൽ നെയ്മർ വിശ്രമത്തിലായിരുന്നു. എന്നാൽ ബ്രസീലിന്‍റെ അടുത്ത എതിരാളികൾ ആയി കണക്കാക്കപ്പെടുന്ന മൊറോക്കൊക്കെതിരെ മത്സരിക്കാൻ ടീമിന്‍റെ പ്രധാന താരം ഇറങ്ങുന്നില്ല എന്നത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ്. നെയ്മറില്ലെങ്കിലും ടീം മികച്ച രീതിയിൽ എതിരാളികളില്ലാതെ നേരിടും എന്നാണ് പരിശീലകന്‍റെ പ്രതികരണം.