28.3 C
Kollam
Tuesday 18th August, 2026 | 11:00:10 AM
Home News Kerala കാട്ടുപന്നി ശല്യം; പുതിയ ഉത്തരവ് ഇറക്കി സർക്കാർ

കാട്ടുപന്നി ശല്യം; പുതിയ ഉത്തരവ് ഇറക്കി സർക്കാർ

Wild Boar Menace
Government Issues New Order to Tackle Wild Boar Menace

കാട്ടുപന്നി ശല്യം; തദ്ദേശസ്ഥാപനങ്ങൾ അംഗീകരിച്ച ഷൂട്ടർമാർക്ക് സംസ്ഥാനത്തുടനീളം പ്രവർത്തിക്കാം. ഉത്തരവിറക്കി സർക്കാർ. വന്യജീവി സംഘർഷം കൂടുതലായ സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. മുൻപ് അതത് പ്രദേശങ്ങളിൽ അംഗീകാരമുള്ള ഷൂട്ടമാർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.