Home Lifestyle Jobs കൊച്ചിയിലും തിരുവനന്തപുരത്തും ഒട്ടേറെ അവസരം; അവസാന തീയതി മെയ് 11

കൊച്ചിയിലും തിരുവനന്തപുരത്തും ഒട്ടേറെ അവസരം; അവസാന തീയതി മെയ് 11

Advertisement

തിരുവനന്തപുരം

റീജനൽ കാൻസർ സെന്ററിലെ കാൻസർ എപ്പിഡമിയോളജി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ് ഡിവിഷനിൽ ഡേറ്റ എൻട്രി ഒാപ്പറേറ്റർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. മേയ് 11 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബിരുദം, ഡിസിഎ. പ്രായപരിധി: 35 (01.01.2026ന്). ശമ്പളം: 20,000.

www.rcctvm.gov.in

ജെആർഎഫ്

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (BRIC-RGCB) യിലെ വിവിധ പ്രോജക്ടുകളിലായി ജൂനിയർ റിസർച് ഫെലോയുടെ 2 ഒഴിവ്. ഒരു വർഷ നിയമനം. ഒാൺലൈനായി മേയ് 11 വരെ അപേക്ഷിക്കാം.

∙യോഗ്യത: ലൈഫ് സയൻസ് വിഷയങ്ങളിൽ ഏതിലെങ്കിലും ഒന്നാം ക്ലാസോടെ പിജി, നെറ്റ്, ഡിബിറ്റി–ബിഇറ്റി, ഗേറ്റ്.

∙പ്രായം: 28.

∙ശമ്പളം: 37,000.

www.rgcb.res.in

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here