27.9 C
Kollam
Monday 28th September, 2026 | 11:53:43 PM
Home Lifestyle Jobs കേന്ദ്ര പ്രതിരോധ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിഷ്യൻ തസ്തികകളിൽ നിയമനം

കേന്ദ്ര പ്രതിരോധ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിഷ്യൻ തസ്തികകളിൽ നിയമനം

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്–ബി, ടെക്നിഷ്യൻ–എ തസ്തികകളിൽ 764 ഒഴിവ്.

തസ്തിക, ഒഴിവ്, പ്രായം, ശമ്പളം:

∙സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്–ബി; 561; 18–28; 35,400–1,12,400.

∙ടെക്നിഷ്യൻ–എ; 203; 18–28; 19,900–63,200. കൂടുതൽ വിവരങ്ങൾക്ക് https://www.drdo.gov.in സന്ദർശിക്കുക